റിഫയുടെ മൃതദേഹം ദുബൈയിൽ വെച്ച് പോസ്റ്റ്മോർട്ടം ചെയ്തിരുന്നോ?എന്താണ് സത്യം?തെളിവുകൾ പുറത്ത്. this malayalam news about rifa mehnu post mortem
Go ahead... Don't give up...
1. 12 . 28 റൂമിൽ എത്തിയ രിഫയുമായി ഒരു വാക്ക് തർക്കം ഉണ്ടായി എന്ന് വെക്കുക അത് മാക്സിമം ഒരു അഞ്ചോ പത്തോ മിനിറ്റു മാത്രമേ ഉണ്ടകൻ സാധ്യത ഉള്ളൂ ഈ ഒരു പത്തു മിനിറ്റിലെ വാക്ക് തർക്കം കൊണ്ട് റിഫ ആത്മഹത്യ ചെയ്യുമോ ? ഇതിന്റെ തൊട്ടു തലേന്ന് വരെ ഇവർ രണ്ടുപേരും കൂടി ബുർജ് ഖലീഫയിൽ സന്തോഷത്തോടൊ നടക്കുന്നത് അവരുടെ സ്റ്റോറിയിൽ ഉണ്ടായിരുന്നു .
2 . മെഹനാസ് റിഫയേ ഇരുമ്പു വടി കൊണ്ട് അടിച്ചു എന്ന് പറയുന്നു , അങ്ങനെ ആണെങ്കിൽ അത്ര വലിയ ഒരു പ്രശ്നം ഉണ്ടായ അന്ന് ഒരു ആത്മഹത്യക്ക് ശ്രമിക്കേണ്ടതല്ലേ ?
3 . രിഫയുടെ ബോഡി നാട്ടിലേക്ക് കൊണ്ട് പോകുന്ന സമയത് ബാച്ച എന്ന വ്യക്തി നാട്ടിലേക്ക് കടന്നത് പേടിച്ചിട്ടാണ് എന്ന് ബച്ചാ തന്നെ പറയുന്നു , അപ്പോൾ ബാച്ചക്ക് ഇതിൽ എന്തോ പങ്ക് ഉണ്ട് എന്നല്ലേ പക്ഷെ എന്തുകൊണ്ട് പബ്ലിക് കേരള ബാച്ചയെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല .
4 . റിഫയേ ഷോപ്പിൽ വച്ച് മർദിക്കുന്ന cc tv ദൃശ്യങ്ങൾ എന്ന പേരിൽ പുറത്തു വന്ന ദൃശ്യങ്ങളിൽ യാാരു വിധ മര്ദനങ്ങളും അതിൽ ഉണ്ട് എന്ന് കാണുന്ന ആളുകൾക്ക് പറയാൻ സാധിക്കില്ല .
5 . മെഹനാസിന്റെ അഞ്ചു വര്ഷങ്ങള്ക്കു മുൻപേ ഉള്ള സ്വഭാവ ദൂഷ്യങ്ങൾ പോലും എടുത്തു എടുത്ത് പറയുന്നവർ എന്തുകൊണ്ട് ബാച്ച് എന്നു പറയുന്ന ആളുമായി ഏതാണ്ട് അഞ്ചോ ആറോ മാസങ്ങൾക്ക് മുൻപ് ഉണ്ടായ ഗുരുതരമായ വിഷയവുമായി ബന്ധപ്പെട്ടു ബാച്ചയെ വേണ്ടവിധത്തിൽ ചോദ്യങ്ങൾ ചോദിക്കാതെ ലളിതമായി കൈകാര്യം ചെയ്യുന്നു .
6 . മൂന്നാറിലേക്ക് മെഹനാസ് വിളിച്ചിട്ടാണ് ബാച്ച പോയത് എന്ന് ബച്ചാ പറഞ്ഞിരുന്നു പക്ഷെ ബാച്ചയാണ് മെഹനാസിനെ ക്ഷണിക്കുന്നത് എന്ന തരത്തിൽ ആണ് മെഹനാസ് തെളിവുകൾ പുറത്തു വിട്ടത് പക്ഷെ ഇതിന് എതിരെ ബാച്ച് യാതൊരു തെളിവും കൊണ്ടുവന്നിട്ടില്ല , അപ്പോൾ ബാച്ച എന്തിനു കള്ളം പറഞ്ഞു .
7 . ബാച്ച എന്ന് പറയുന്ന വ്യക്തി മോശമായി അയച്ച മെസ്സേജിന്റെ അൽപ ഭാഗം ഏതോ ഒരു ചാനലിൽ പുറത്തു വിട്ടിരുന്നു ഇതുമായി ബന്ധപ്പെട്ട് ബാച്ചയെ സമ്മർദ്ദത്തിൽ ആക്കുന്ന ഒരു ചോദ്യം പോലും പബ്ലിക് കേരള എന്ത്കൊണ്ട് ബാച്ചയോട് ചോദിച്ചില്ല .
8 . എനിക്ക് പറയാൻ ഉള്ളത് മെഹനു കേൾക്കാൻ പോലും നിന്നില്ലാലോ എന്ന് പറയുന്ന ഓഡിയോ പുറത്തു വന്നിരുന്നു അത് അയച്ച സമയം ഏതാണെന്ന് വ്യക്തമല്ല അത് മെഹനാസ് വഴക്കിട്ട് പോയതിന് ശേഷം ആണെങ്കിൽ അവൾക് ബാഹ്യമായി എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതല്ലേ . തെറ്റ് ചെയ്തില്ലെങ്കിൽ മെഹനാസ് എന്തിനു ഒളിവിൽ പോയി മറിച് ഇന്ത്യൻ നിയമ പ്രകാരം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ ഉള്ള അധികാരം പോലീസിന് ഉണ്ട് അത് പോലെ തന്നെ അറസ്റ്റിന് സാധ്യത ഉണ്ട് എന്ന് തോന്നിയാൽ തന്റെ ഭാഗത്തു കോടതിയെ ബോധിപ്പിക്കാൻ തക്ക വിധത്തിലുള്ള ന്യായങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാം ഈ കാര്യങ്ങൾ ഒക്കെ സ്വയം ചെയ്യാൻ സാധ്യത ഇല്ല അവരുടെ വക്കീലിന്റെ നിർദ്ദേശ പ്രകാരം ആയിരിക്കാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാത്തത് , മുൻകൂർ ജാമ്യാപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മെഹനാസിന് ചോദ്യം ചെയ്യലിൽ നിന്നും ഒരിക്കലും വിട്ട് നിൽക്കാൻ സാധിക്കില്ല എന്നിരുന്നാലും postumortom റിപ്പോർട്ട് പുറത്തു വരുന്നതിന് മുൻപ് ഹാജർ ആയാൽ മാധ്യമങ്ങളുടെ വായടപ്പിക്കാൻ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട് എന്ന് വക്കീൽ അറീച്ചത് പ്രകരം ആയിരിക്കാം മെഹനാസ് ഒളിവിൽ നിൽക്കുന്നത് .
നീ police ആവേണ്ട
മെഹനാസ് പാവമാണ്
അള്ളാഹുവിന്റെ വഴിയിൽ പോകാതെ instagram life follow ചെയ്ത റിഫയും ഒട്ടും മോശമല്ല
ഒന്ന് പോടോ
Karippodikk thrprhy aayooo....
Samadhanamayi
E kadar mataramanllo yallam kariyatil kuttipoknad ividea police niyamam onnum illea yandinanu kadare yashudapuram vayikunad???Pavam a rifa aval avidea samadanatoodea kidakkan sammadikoolea Ivare chanal karanam 🥺🥺🥺🥺
🤲
😢😢👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Puthiya news edunnila report vannila pavam a mehanasin njamal kuttakar aki
Enthayi mehanas n kuttam paranjila epool report vannum enthayi
Public kudumbam thetichu mungiyo
👍👍
Aadyam sadharana manshyan forensic report enthann postmortem report enthann enn sadha janangalk parnjkodknathin munje, postmortem report entha edkathe enn chodichal, ee fieldile alla, medically inganeyonnm handleythitillatha aarum confused aaypokum. Chila karyangalil media information project cheynathin pakaram koodthal confuse cheyunund. Ningal unbiased aann enn undenkil unbiased aaytenne, oru common man languagil karyangal avatharipikku. Thett thettenneyavanam pakshe aareyum victimise cheyanda avshyilalo
e case ivde vare ethichittu ipo ningale kuzhappathilakkan nokkuvanallo chilaru..stay strong sir..stay blessed 👍
ആ വാർത്ത ഞാനും കണ്ടിട്ടുണ്ടായിരുന്നു തെറ്റിദ്ധാരണ പരത്തുക എന്നതാണ് ആവശ്യം ആവശ്യം ഈ ഒരു ചോദ്യം ഞാനും ചോദിച്ചതാണ്... ഖേദം എന്നു പറയട്ടെ അഷറഫ് താമരശ്ശേരി യും ആ വാർത്തയോട് കൂടെ നിന്ന് അതു പോലെ തോന്നി
Full support, Public Kerala!! ✨
Public kerala ,,💪💪
Sprr bro👏👏👏munnott thanney ponm njngl ellarumund koode