മെഹ്‌നാസ് ബാച്ചയെ പച്ചത്തെറി വിളിക്കുന്ന ഓഡിയോ| rifa mehnu | bacha interview | khader karippody

1173765
3980
24284
12.04.2022
Public Kerala

Public Kerala

460263491
1340000
4768
20.01.2018
Описание видео:

ബാച്ചയെ പച്ചത്തെറി വിളിക്കുന്ന മെഹ്നാസിന്റെ ഓഡിയോ പുറത്ത്.എന്റെ വിഡിയോ പകർത്തി മെഹനാസ് ബ്ലാക്ക്മെയിൽ ചെയ്യുന്നു.തുറന്നടിച്ച് ബാച്ച. this malayalam news about bacha interview about rifa mehnu and mehnas

Кадры из видео
മെഹ്‌നാസ് ബാച്ചയെ പച്ചത്തെറി വിളിക്കുന്ന ഓഡിയോ| rifa mehnu | bacha interview | khader karippody
മെഹ്‌നാസ് ബാച്ചയെ പച്ചത്തെറി വിളിക്കുന്ന ഓഡിയോ| rifa mehnu | bacha interview | khader karippody
മെഹ്‌നാസ് ബാച്ചയെ പച്ചത്തെറി വിളിക്കുന്ന ഓഡിയോ| rifa mehnu | bacha interview | khader karippody
മെഹ്‌നാസ് ബാച്ചയെ പച്ചത്തെറി വിളിക്കുന്ന ഓഡിയോ| rifa mehnu | bacha interview | khader karippody
Тэги из видео
Комментарии пользователей:
Ajzh n
2022-05-27 05:33:43

Pacha kalllam

Nofal P
2022-05-23 17:17:52

ഇയാൾ മുഖം മറക്കുന്നത് എന്തിനാണ്...?
സ്വന്തം ഭാര്യയെ വച്ചു ആരെങ്കിലും ഒരാളെ ബ്ലാക് മെയിൽ ചെയ്യുമോ...?
അതിന്റെ ആവശ്യo എന്ത്.... 🤔

SANU AMI VLOG
2022-05-23 17:06:53

രണ്ടാളേം ഒരുമിച്ചിരുതി ചോദ്യം ചെയ്യണം

AFSAL LEO
2022-05-22 08:46:36

Enthan ivante personal videos ?

Shamseer K
2022-05-21 09:59:22

Junaid hopzinte vdo kand vannavar undo

Shamseer K
2022-05-21 09:59:13

Junaid hopzinte vdo kand vannavar undo

jaffer sadik
2022-05-21 09:18:36

ചോദ്യങ്ങൾ

1 . 12 . 28 റൂമിൽ എത്തിയ രിഫയുമായി ഒരു വാക്ക് തർക്കം ഉണ്ടായി എന്ന് വെക്കുക അത് മാക്സിമം ഒരു അഞ്ചോ പത്തോ മിനിറ്റു മാത്രമേ ഉണ്ടകൻ സാധ്യത ഉള്ളൂ ഈ ഒരു പത്തു മിനിറ്റിലെ വാക്ക് തർക്കം കൊണ്ട് റിഫ ആത്മഹത്യ ചെയ്യുമോ? ഇതിന്റെ തൊട്ടു തലേന്ന് വരെ ഇവർ രണ്ടുപേരും കൂടി ബുർജ് ഖലീഫയിൽ സന്തോഷത്തോടൊ നടക്കുന്നത് അവരുടെ സ്റ്റോറിയിൽ ഉണ്ടായിരുന്നു.

2 . മെഹനാസ് റിഫയേ ഇരുമ്പു വടി കൊണ്ട് അടിച്ചു എന്ന് പറയുന്നു, അങ്ങനെ ആണെങ്കിൽ അത്ര വലിയ ഒരു പ്രശ്നം ഉണ്ടായ അന്ന് ഒരു ആത്മഹത്യക്ക് ശ്രമിക്കേണ്ടതല്ലേ ?

3 . രിഫയുടെ ബോഡി നാട്ടിലേക്ക് കൊണ്ട് പോകുന്ന സമയത് ബാച്ച എന്ന വ്യക്തി നാട്ടിലേക്ക് കടന്നത് പേടിച്ചിട്ടാണ് എന്ന് ബച്ചാ തന്നെ പറയുന്നു, അപ്പോൾ ബാച്ചക്ക് ഇതിൽ എന്തോ പങ്ക് ഉണ്ട് എന്നല്ലേ പക്ഷെ എന്തുകൊണ്ട് പബ്ലിക് കേരള ബാച്ചയെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യങ്ങൾ ചോദിച്ചില്ല.

4 . റിഫയേ ഷോപ്പിൽ വച്ച് മർദിക്കുന്ന cc tv ദൃശ്യങ്ങൾ എന്ന പേരിൽ പുറത്തു വന്ന ദൃശ്യങ്ങളിൽ യാധൊരു വിധ മര്ദനങ്ങളും അതിൽ ഉണ്ട് എന്ന് കാണുന്ന ആളുകൾക്ക് പറയാൻ സാധിക്കില്ല.

5 . മെഹനാസിന്റെ അഞ്ചു വര്ഷങ്ങള്ക്കു മുൻപേ ഉള്ള സ്വഭാവ ദൂഷ്യങ്ങൾ പോലും എടുത്തു എടുത്ത് പറയുന്നവർ എന്തുകൊണ്ട് ബാച്ച എന്നു പറയുന്ന ആളുമായി ഏതാണ്ട് അഞ്ചോ ആറോ മാസങ്ങൾക്ക് മുൻപ് ഉണ്ടായ ഗുരുതരമായ വിഷയവുമായി ബന്ധപ്പെട്ടു ബാച്ചയെ വേണ്ടവിധത്തിൽ ചോദ്യങ്ങൾ ചോദിക്കാതെ ലളിതമായി കൈകാര്യം ചെയ്യുന്നു.

6 . മൂന്നാറിലേക്ക് മെഹനാസ് വിളിച്ചിട്ടാണ് ബാച്ച പോയത് എന്ന് ബച്ചാ പറഞ്ഞിരുന്നു പക്ഷെ ബാച്ചയാണ് മെഹനാസിനെ ക്ഷണിക്കുന്നത് എന്ന തരത്തിൽ ആണ് മെഹനാസ് തെളിവുകൾ പുറത്തു വിട്ടത് പക്ഷെ ഇതിന് എതിരെ ബാച്ച യാതൊരു തെളിവും കൊണ്ടുവന്നിട്ടില്ല, അപ്പോൾ ബാച്ച എന്തിനു കള്ളം പറഞ്ഞു.

7 . ബാച്ച എന്ന് പറയുന്ന വ്യക്തി മോശമായി അയച്ച മെസ്സേജിന്റെ അൽപ ഭാഗം ഏതോ ഒരു ചാനലിൽ പുറത്തു വിട്ടിരുന്നു ഇതുമായി ബന്ധപ്പെട്ട് ബാച്ചയെ സമ്മർദ്ദത്തിൽ ആക്കുന്ന ഒരു ചോദ്യം പോലും പബ്ലിക് കേരള എന്ത്കൊണ്ട് ബാച്ചയോട് ചോദിച്ചില്ല.

8 . എനിക്ക് പറയാൻ ഉള്ളത് മെഹനു കേൾക്കാൻ പോലും നിന്നില്ലാലോ എന്ന് പറയുന്ന ഓഡിയോ പുറത്തു വന്നിരുന്നു അത് അയച്ച സമയം ഏതാണെന്ന് വ്യക്തമല്ല അത് മെഹനാസ് വഴക്കിട്ട് പോയതിന് ശേഷം ആണെങ്കിൽ അവൾക് ബാഹ്യമായി എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് എന്ന് സൂചിപ്പിക്കുന്നതല്ലേ.

9 . സംഭവം നടന്ന അന്ന് 1 .42 ന് ബാച്ച ഭക്ഷണം കഴിക്കാൻ പോയി എന്ന് പറയപ്പെടുന്ന സ്ഥലത്തിന്റെ ലൊക്കേഷൻ ഐഫോണിൽ എടുത്ത ഒരുഫോട്ടോയുടെ ലൊക്കേഷൻ കാണിച്ചു ബാച്ച പുറത്തു വിടുകയുണ്ടായി അതിൽ പറയുന്ന Nad al hamar എന്ന സ്ഥലത്തിനും Al Warqa എന്ന സ്ഥലത്തിനും അടുത്തുള്ള ഏതോ ഒരു സ്ഥലം ആണ് അതിൽ ഉള്ളത്, ഈ സ്ഥലം ദുബായിൽ ആണ്, മാത്രവുമല്ല ഇവിടെ നിന്നും മെഹനാസ് താമസിച്ച കറാമ എന്ന സ്ഥലത്തേക്ക് വെറും 20 മിനിറ്റ് മാത്രമേ എടുക്കൂ ഗൂഗിൾ മാപ്പിൽ ചെക്ക് ചെയ്താൽ മനസ്സിലാവും, പക്ഷെ ഈ പറയപ്പെടുന്ന സമയത് ഷാർജയിലെ റോള എന്ന പ്രദേശത് ആയിരുന്നു എന്നാണ് ബാച്ച വിഡിയോയിൽ പറഞ്ഞിട്ടുള്ളത്, അവൻ തന്നെ അവതരിപ്പിച്ച തെളിവും മൊഴിയും തമ്മിൽ പകൽ പോലെ വൈരുധ്യം ഉണ്ട്.

തെറ്റ് ചെയ്തില്ലെങ്കിൽ മെഹനാസ് എന്തിനു ഒളിവിൽ പോയി

ഇന്ത്യൻ നിയമ പ്രകാരം കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാൻ ഉള്ള അധികാരം പോലീസിന് ഉണ്ട് അത് പോലെ തന്നെ അറസ്റ്റിന് സാധ്യത ഉണ്ട് എന്ന് തോന്നിയാൽ തന്റെ ഭാഗത്തു കോടതിയെ ബോധിപ്പിക്കാൻ തക്ക വിധത്തിലുള്ള ന്യായങ്ങൾ ഉണ്ട് എന്ന് തോന്നിയാൽ മുൻ‌കൂർ ജാമ്യത്തിന് കോടതിയെ സമീപിക്കാം ഈ കാര്യങ്ങൾ ഒക്കെ സ്വയം ചെയ്യാൻ സാധ്യത ഇല്ല മറിച് അവരുടെ വക്കീലിന്റെ നിർദ്ദേശ പ്രകാരം ആയിരിക്കാം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ ഹാജരാകാത്തത്, മുൻ‌കൂർ ജാമ്യാപേക്ഷ സ്വീകരിച്ചാലും ഇല്ലെങ്കിലും മെഹനാസിന് ചോദ്യം ചെയ്യലിൽ നിന്നും ഒരിക്കലും വിട്ട് നിൽക്കാൻ സാധിക്കില്ല എന്നിരുന്നാലും postumortom റിപ്പോർട്ട് പുറത്തു വരുന്നതിന് മുൻപ് ഹാജർ ആയാൽ മാധ്യമങ്ങളുടെ വായടപ്പിക്കാൻ പോലീസ് അറസ്റ്റ് ചെയ്യാൻ സാധ്യത ഉണ്ട് എന്ന് വക്കീൽ അറീച്ചത് പ്രകരം ആയിരിക്കാം മെഹനാസ് ഒളിവിൽ നിൽക്കുന്നത്.

ഏതായാലും എത്രയും പെട്ടന്ന് നമ്മുടെ നീതി ന്യായ വ്യവസ്ഥ ഈ കേസ് തെളിയിക്കും എന്ന് വിശ്വസിക്കാം.

salam vlogs
2022-05-21 07:57:11

Oral verude angane parayillalo

salam vlogs
2022-05-21 07:56:53

Bakiyum koode kelpiku

Abbas Kodithodi
2022-05-20 19:07:24

മെഹനാസ് പരിജയം ഉളള എത്രപെര് ഈ കേരളത്തില്‍ ഉണ്ട് ....
അവരുടെ മൊബൈല്‍ സഹനാസിന്‍റെ അടുത്ത് ഉണ്ടങ്കില്‍ അവര് എന്ത് കൊണ്ടാണ് പരാധികൊടുക്കാത്തത്..

Abbas Kodithodi
2022-05-20 19:04:55

മൂന്നാര്‍ പോയി ആരാണ് തെറ്റ് ചെയ്തത്... അവര്‍ക്ക് അസൂയവന്നിട്ടുണ്ടാവും അവര്‍ കളിച്ച കളിയാണ് ഈപ്രശ്നം എന്നാണ് തോന്നുത്..

ASMA Tk
2022-05-20 02:57:16

Nee poyitt first immediate news kann publickeee

Rajesh Govind
2022-05-20 01:24:49

Aaraanu kolayaali eenu ippol manassilaayi varunnu...!!! Baachaa...Baachaa...Baachaa...!!! enthaayallum aallu pidikkapedannam... Dhaivam ellaam purathu konduvarum... Let's wait and see...

Neethusandeep Neethu
2022-05-18 12:54:00

എന്തിനാ പിന്നെ ഇവരുടെ ഇടയിൽ ചേനത് ചുമ്മാ ഇവന് ഇവന്റെ കാര്യം നോക്കി ഇരുന്നാൽ പോരെ ഒന്നും ഇലണ്ടേ ഇ ഫോൺ പിടിച്ചു വങുന്നത് ഒന്നും ഇലണ്ടേ വാങില്ലലോ ഇപ്പോ മഹനുന് അവന്റെ ഭാര്യയും പോയി ഇനി എന്തിനാ വെറുതെ എന്തായാലും കുറ്റവാളിയെ കണ്ടതിയെ പറ്റു

Darshana Ponnu
2022-05-18 09:37:24

Avan parayunne kettit kallam parayan u thonnunnu atha igane parugane avan

SHADOW PES
2022-05-16 20:46:00

ഇവനെന്തിനാ lമുഖം മറച്ചിട്ട് സംസാരിക്കുന്നത്

അങ്കമാലി അമ്മായി
2022-05-16 18:11:16

ഇവൻ്റെ വീഡിയോ അവന് കിട്ടിയപ്പോൾ റിഫയേയും ഇവനേയും വെച് കെണി ഒരുക്കിയാൽ ഇവനും അവളും അവരുടെ പരിതിയിലാവും...
പക്ഷെ കെണി മനസ്സിലാക്കിയ റിഫ ഇവനോട് പറഞ്ഞു.... അതാണ് കാര്യം.... ചില ഭർത്താവിന്റെ സ്വഭാവം ഭാര്യമാരെ വെച് പലതരം കെണികൾ ഒരുക്കൂക....

അങ്കമാലി അമ്മായി
2022-05-16 18:11:04

ഇവൻ്റെ വീഡിയോ അവന് കിട്ടിയപ്പോൾ റിഫയേയും ഇവനേയും വെച് കെണി ഒരുക്കിയാൽ ഇവനും അവളും അവരുടെ പരിതിയിലാവും...
പക്ഷെ കെണി മനസ്സിലാക്കിയ റിഫ ഇവനോട് പറഞ്ഞു.... അതാണ് കാര്യം.... ചില ഭർത്താവിന്റെ സ്വഭാവം ഭാര്യമാരെ വെച് പലതരം കെണികൾ ഒരുക്കൂക....

Jasmin Afsal
2022-05-16 12:29:00

ഇവൻ എന്താ മാസ്ക് അഴിക്കാതെ ക്യാമറ മുന്നിൽ വരുന്നത് 😡😡😡

Что ищут прямо сейчас
Volley Library in Android good ol days oraçao da manha nouveau Manvel ummayum uppayum hamid yaseen jouhari ഖുർആൻ muhammed logic Kanni rasi nalla neram Sarkodie no pressure jojaルート dusre ke mobile RAID арена ruger precision rifle review huawei sound x en español аквапарк турция willlie fluora group by error in laravel 5.3
Похожие видео
14.03.2022
വൈകി വന്നതിന് ഞാൻ അവളോട് ദേഷ്യപ്പെട്ടു മെഹനാസിന് പറയാനുള്ളത്  | rifa mehnu news | khader karippody

വൈകി വന്നതിന് ഞാൻ അവളോട് ദേഷ്യപ്പെട്ടു മെഹനാസിന് പറയാനുള്ളത് | rifa mehnu news | khader karippody

28.04.2022
റിഫയെ ഇനിയും മോശമാക്കിയാൽ ഞാൻ വെറുതെ വിടില്ല| rijin bacha interview | rifa mehnu | khader karippody

റിഫയെ ഇനിയും മോശമാക്കിയാൽ ഞാൻ വെറുതെ വിടില്ല| rijin bacha interview | rifa mehnu | khader karippody

12.04.2022
എന്റെ റിഫയെ കൊന്നത് അവനാണ്.ആദ്യമായി തുറന്നടിച്ചു മെഹനാസ് Mehnaz Interview Rifa Mehnu Interview 01

എന്റെ റിഫയെ കൊന്നത് അവനാണ്.ആദ്യമായി തുറന്നടിച്ചു മെഹനാസ് Mehnaz Interview Rifa Mehnu Interview 01

23.04.2022
ബാച്ച റിഫയോട് ചെയ്ത ക്രൂരതകൾ.ബാച്ചക്കെതിരെ ഞെട്ടുന്ന തെളിവുകൾ പുറത്തു വിട്ട് മെഹ്‌നാസ് Bacha Mehnaz

ബാച്ച റിഫയോട് ചെയ്ത ക്രൂരതകൾ.ബാച്ചക്കെതിരെ ഞെട്ടുന്ന തെളിവുകൾ പുറത്തു വിട്ട് മെഹ്‌നാസ് Bacha Mehnaz

12.05.2022
വീഡിയോക്ക് പുറത്തുള്ള ഇവരുടെ യഥാർത്ഥ ജീവിതം| Rifa latest video | public kerala | sabi inspires

വീഡിയോക്ക് പുറത്തുള്ള ഇവരുടെ യഥാർത്ഥ ജീവിതം| Rifa latest video | public kerala | sabi inspires

25.03.2022
റിഫയും മെഹ്നാസും വഴക്കിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്| rifa mehnu news | khader karippody

റിഫയും മെഹ്നാസും വഴക്കിടുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്| rifa mehnu news | khader karippody

26.04.2022
റിഫയുടെ സഹോദരന്റെ ചോദ്യങ്ങളും ബാച്ചയുടെ ഉത്തരങ്ങളും| rijin | baacha | rifa mehnu | khader karippody

റിഫയുടെ സഹോദരന്റെ ചോദ്യങ്ങളും ബാച്ചയുടെ ഉത്തരങ്ങളും| rijin | baacha | rifa mehnu | khader karippody

01.05.2022
റിഫയുടെ മരണത്തിൽ കാദർ കരിപ്പൊടിയുടെ വെളിപ്പെടുത്തൽ| rifa mehnu | khader karippody | interview

റിഫയുടെ മരണത്തിൽ കാദർ കരിപ്പൊടിയുടെ വെളിപ്പെടുത്തൽ| rifa mehnu | khader karippody | interview

13.04.2022
മെഹ്നാസിനെ വെല്ലുവിളിച്ച് ബാച്ച| rifa mehnu | bacha interview | part 2 | khader karippody

മെഹ്നാസിനെ വെല്ലുവിളിച്ച് ബാച്ച| rifa mehnu | bacha interview | part 2 | khader karippody

01.05.2022
ബാച്ചക്കെതിരെ കേസ് തെളിവുകൾ പുറത്തു വിട്ട് കുടുംബം | Mehanas Family | Rifa Mehnu News

ബാച്ചക്കെതിരെ കേസ് തെളിവുകൾ പുറത്തു വിട്ട് കുടുംബം | Mehanas Family | Rifa Mehnu News

06.05.2022
റിഫയുടെ ഭർത്താവ് മെഹനാസ് ബാച്ചയ്‌ക്കെതിരെ നടക്കുന്ന തെളിവുകളുമായി രംഗത്ത് | Rifa Mehnu News

റിഫയുടെ ഭർത്താവ് മെഹനാസ് ബാച്ചയ്‌ക്കെതിരെ നടക്കുന്ന തെളിവുകളുമായി രംഗത്ത് | Rifa Mehnu News

22.04.2022
റിഫയുടെ മരണം.ജംഷാദിനെ സ്ഥിരമായി വിളിക്കുന്നു പക്ഷെ.തെളിവുകൾ കാണിച്ചു മെഹനാസ്  Rifa  Mehnaz Jamshad

റിഫയുടെ മരണം.ജംഷാദിനെ സ്ഥിരമായി വിളിക്കുന്നു പക്ഷെ.തെളിവുകൾ കാണിച്ചു മെഹനാസ് Rifa Mehnaz Jamshad

22.06.2022
മെഹനാസിന്റെ വക്കീൽ സമയമാവശ്യപ്പെട്ടു|റിഫ കേസിൽ ഹൈകോടതിയിൽ ഇന്ന് നടന്നത്| rifa | khader karippody

മെഹനാസിന്റെ വക്കീൽ സമയമാവശ്യപ്പെട്ടു|റിഫ കേസിൽ ഹൈകോടതിയിൽ ഇന്ന് നടന്നത്| rifa | khader karippody

07.05.2022
എന്റെ കൈ കൊണ്ടാണ് റിഫ മോളേ ഖബറിൽ നിന്നും വാരിയെടുത്തത് റിഫ കിടക്കുന്നത് മുടിയെല്ലാം | Rifa Mehnu

എന്റെ കൈ കൊണ്ടാണ് റിഫ മോളേ ഖബറിൽ നിന്നും വാരിയെടുത്തത് റിഫ കിടക്കുന്നത് മുടിയെല്ലാം | Rifa Mehnu

18.05.2022
അഷ്‌റഫ് സാഹിബേ,താങ്കൾക്കാണ് പിഴവ് സംഭവിച്ചത് | khader karippody | ashraf thamarassery | rifa mehnu

അഷ്‌റഫ് സാഹിബേ,താങ്കൾക്കാണ് പിഴവ് സംഭവിച്ചത് | khader karippody | ashraf thamarassery | rifa mehnu

15.03.2022
റിഫയ്ക്കും മെഹ്നുവിനും റൂമിൽ സംഭവിച്ചതെന്ത് | rifa mehnu news | khader karippody

റിഫയ്ക്കും മെഹ്നുവിനും റൂമിൽ സംഭവിച്ചതെന്ത് | rifa mehnu news | khader karippody